ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ല: വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍  ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട്  ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ  അനുമതി ലഭിച്ചിട്ടില്ലായെന്ന് വിജിലന്‍സ് തൃശൂര്‍