കെ.ആര്‍. നാരായണനും വാജ്‌പേയിയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പുറത്തുവിടരുതെന്നു കോടതി

ഗുജറാത്ത് കലാപത്തെക്കുറിച്ചു മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനും മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും നടത്തിയ കത്തിടപാടുകള്‍ പുറത്തുവിടരുതെന്നു ഡല്‍ഹി ഹൈക്കോടതി.