രാജ്യത്തെ തന്റെ പ്രസംഗത്തിലൂടെ ഇളക്കിമറിച്ച കനയ്യ കുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബോളിവുഡ് കോമഡിതാരം കമാല്‍ ആര്‍ ഖാന്‍

ജയില്‍ മോചിതനായി രാജ്യത്തെ തന്റെ പ്രസംഗത്തിലൂടെ ഇളക്കിമറിച്ച ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം