മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ഗൗരിയമ്മ

യുഡിഎഫ് വിടുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍