ഗൗരിയമ്മയുടെ ജന്മദിനത്തിൽ പിണറായി വിജയൻ ചൊല്ലിയത് ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ സിപിഎമ്മിനെ വിമർശിച്ച് എഴുതിയ കവിത

ഗൗരിയമ്മയുടെ ധീരതയെ പ്രശംസിച്ചാണു പിണറായി പ്രസംഗത്തിൽ കവിതയിലെ വരികൾ ചൊല്ലിയത്....