ഗോവര്‍ധന്‍ പദ്ധതി വഴി സംസ്ഥാനത്ത് ഒരു ലക്ഷം പശുക്കളെ വളര്‍ത്തും: കെ.പി. മോഹനന്‍

ഒരു പഞ്ചായത്തില്‍ 100 പശുക്കള്‍ വീതം സംസ്ഥാനത്തു ഒരു ലക്ഷം പശുക്കളെ പുതുതായി വളര്‍ത്തുന്നതിനുള്ള ഗോവര്‍ധന്‍ പദ്ധതി ജൈവസംസ്ഥാനമെന്ന ലക്ഷ്യം