ആം ആദ്മി ഡെമോക്രാറ്റിക്‌ രൂപീകരിക്കാന്‍ പോകുന്നവരെ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു :ആം ആദ്മി പാര്‍ട്ടി കേരള വക്താവ് കെ പി രതീഷ്‌

ആം ആദ്മി പാര്‍ട്ടി ഡെമോക്രാറ്റിക്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നവരെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു