വിലക്കയറ്റത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍: കെ.പി.എ. മജീദ്

രാജ്യത്തെ വിലക്കയറ്റത്തിനു കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. പാര്‍ട്ടി സ്ഥാപക ദിനാചരണപൊതുസമ്മേളനം