പറയുന്നതുപോലെ പ്രവർത്തിക്കാത്ത ചെെനയെ നിലയ്ക്കു നിർത്താൻ ഇതാണ് വഴി: ഉപായം വ്യക്തമാക്കി മുൻ ഇന്ത്യൻ അംബാസിഡർ

ചൈനയെ ശരിക്കും മനസിലാക്കുവാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നും അൽപ്പാൽപ്പം ഇന്ത്യയുടെ പ്രദേശങ്ങളെ കൈവശപ്പെടുത്തുന്നതാണ് അവരുടെ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു....