മുഖ്യമന്ത്രി- രമേശ് ചര്‍ച്ച തീരുമാനമായില്ല; നിലപാടില്‍ ഉറച്ച് ഇരുഗ്രൂപ്പുകളും

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി. രാവിലെ കെപിസിസി ആസ്ഥാനത്ത് യുഡിഎഫ്