കെ കരുണാകരൻ്റെ കാലത്ത് ആരും മുന്നണി വിട്ടു പേയിട്ടില്ലെന്ന് കെ മുരളീധരൻ

യുഡിഎഫ് എന്ന ശക്തമായ മുന്നണിയില്‍ നിന്നും ചില കക്ഷികള്‍ വിട്ടുപോകുമ്പോള്‍ അത് തടയാനും, കൂടുതല്‍ കക്ഷികളെ ചേര്‍ക്കണമെന്നുമുള്ള നിര്‍ദേശമാണ് താന്‍

ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയതിൽ അപാകതയില്ല, പൂർണ്ണമായും സഹകരിക്കും: മുരളീധരനെ തള്ളി മുല്ലപ്പള്ളി

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​മാ​യി ഈ ​മാ​സം 31 വ​രെ സ​ഹ​ക​രി​ക്കുമെന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു...

ഒരു ഫോൺ വേണമെങ്കിൽ ഗൾഫിൽ നിന്നും കൊണ്ടുവരാൻ നൂറുകണക്കിനു പ്രവർത്തകരുണ്ട്: സ്വപ്നയിൽ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് ഒരു കോണ്‍ഗ്രസുകാരനുമില്ലെന്ന് കെ മുരളീധരൻ

യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലയ്ക്ക് ഫോൺ നൽകിയ വിവരം വെളിപ്പെടുത്തിയത്...

ടിഎൻ പ്രതാപന് എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുവാൻ മോഹം: രാജിവച്ചാൽ വീണ്ടും ജയിക്കുമെന്ന പ്രതീക്ഷവേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനെത്തുടർന്ന് നിരവധി എംപിമാരാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യവുമായി രംഗത്തെത്തിയിരിക്കുന്നത്...

ഒന്നും അറിയിക്കാറില്ല, പലതും അറിയുന്നതു മാധ്യമങ്ങളിലൂടെ: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ മുരളിധരൻ

കോണ്‍ഗ്രസിന്റെഅകത്ത് നേതാക്കന്മാര്‍ക്ക് യാതൊരു ക്ഷാമവുമില്ല. കെ മുരളീധരന്‍ മാറിയാല്‍ ആയിരം മുരളീധരന്മാര്‍ വേറെയുണ്ടാകും പാര്‍ട്ടിക്കകത്ത്...

കണ്ണൂരിൽ സിപിഎമ്മിനേക്കാൾ വലിയ ശല്യമാണ് യതീഷ് ചന്ദ്രയെന്ന് കെ മുരളീധരൻ

വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂർ പൊന്ന്യത്തെ ബോംബ് സ്ഫോടനവും സിബിഐ അന്വേഷിക്കണം എന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

ഞങ്ങളെല്ലാം സാധാരണ പൗരന്മാര്‍, ശശി തരൂര്‍ വിശ്വ പൗരന്‍; പരിഹാസവുമായി കെ മുരളീധരന്‍

തരൂര്‍ ഒരു വിശ്വ പൗരനാണെന്നും തങ്ങളെല്ലാം സാധാരണ പൗരന്മാരാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ ക്വാറന്റൈൻ വിധിച്ച് നിശ്ശബ്ദനാക്കാന്‍ സർക്കാരും സിപിഎമ്മും ശ്രമിക്കുന്നു: കെ മുരളീധരന്‍

സർക്കാരിന്റെ കള്ളക്കടത്തിനെതിരെയും,, പാലത്തായിയിലെ പെൺകുഞ്ഞിന് വേണ്ടിയും ശബ്‌ദിച്ചതിന്റെ പേരിലാണെങ്കിൽ ക്വാറന്റൈൻ അല്ല ജയിലിൽ പോകാനും മടിയില്ല

Page 1 of 21 2