സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ.എം. മാണി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി രണ്ടു ദിവസത്തിനുള്ളില്‍ സാധാരണ നിലയിലാകുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷം ഇപ്പോഴില്ലെന്നും അദ്ദേഹം