മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം; വിരലടയാളം ശ്രീറാമിന്റേത്; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ബഷീറിന്റെ മൊബൈൽ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതിനായി പോലീസ് മഒബൈൽ സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്.