ഉപമുഖ്യമന്ത്രിപദം: മുസ്‌ലിംലീഗ് അതൃപ്തി അറിയിച്ചു

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദം നല്‍കാനുള്ള ധാരണ യുഡിഎഫിനെ വീണ്ടും പ്രതിസന്ധിയിലാക്കി. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായി