കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5861; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കേരളത്തിൽ ഇന്ന് 8516 പേര്‍ക്ക് കോവിഡ്; 7473 പേർക്ക് സമ്പർക്കം; രോഗവിമുക്തി 8206

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കാസര്‍കോട് ടാറ്റ ആശുപത്രി ഒക്ടോബർ 28ന് പ്രവർത്തനം ആരംഭിക്കും: മന്ത്രി കെകെ ശൈലജ

പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചിരുന്നു.

നിപയും പ്രളയവും; പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ കരുത്തും ന്യൂനതകളും തിരിച്ചറിയാൻ സഹായകമായി; യുഎൻ വെബിനാറിൽ ആരോ​ഗ്യമന്ത്രി

ഇപ്പോഴും ലോകമാകെ കൊവിഡ് മഹാമാരി വളരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം വെബിനാറിൽ പറഞ്ഞു.