സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പിളര്‍ന്നു; വിമതപക്ഷം ഇടതുമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കും

സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിമതപക്ഷം യോഗം ചേര്‍ന്ന് ഇടതുമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എം.പി.വീരേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു