കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യമില്ലെന്നു കരുണാനിധി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യത്തിനില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഞായറാഴ്ച നടന്ന