സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗമെന്ന് വെളിപ്പെടുത്തൽ: മരണനിരക്ക് ഉയർന്നേക്കാം

കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്...

ഹോമിയോ മരുന്ന് കഴിച്ചവർക്ക് നാലു ദിവസം കൊണ്ട് കോവിഡ് ബാധ മാറി: കെ കെ ശൈലജ

ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസ്റ്റീവ് ആയവരെ ചികിത്സിക്കാന്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന്

പൂന്തുറയിൽ രോഗം പടർന്നത് ഇതരസംസ്ഥാനക്കാരിൽ നിന്നാണെന്ന് വെളിപ്പെടുത്തൽ

മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കാനാകും.രോഗം പടര്‍ന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് ഇടപെടുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം...

മുല്ലപ്പള്ളിയെ വിമർശിച്ചു: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധമാർച്ച്

നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു. അന്ന് ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ

കൊ​റോ​ണ​ മൂലം പ​ല രാ​ജ്യ​ങ്ങ​ളും പെ​ടാ​പ്പാ​ട് പെ​ടു​മ്പോൾ നിങ്ങൾ ലോകത്തിനു മാതൃകയാണ്: കെ.​കെ. ഷൈ​ല​ജയെ അ​ഭി​ന​ന്ദി​ച്ച് റെ​നി​ൽ വി​ക്ര​മ​സിം​ഗെ

പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്ന​തി​ന് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യ നി​ങ്ങ​ൾ മാ​തൃ​ക​യാ​യെ​ന്ന് വി​ക്ര​മ​സിം​ഗെ ക​ത്തി​ൽ ചൂണ്ടിക്കാണിക്കുന്നു...

മൂന്നാം ഘട്ടം കൂടുതൽ അപകടകരം, തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ട: കെ കെ ശൈലജ

കേരളത്തിന് പുറത്തുള്ളവരില്‍ അത്യാവശ്യാക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരും കൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാക്കും...

അന്ന് വഴിയടച്ചു, ഇന്ന് ഉപദേശം ചോദിക്കുന്നു: കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ മന്ത്രി ശൈലജയോട്‌ വീഡിയോ കോൺഫ്രൻസ് വഴി ചർച്ച നടത്തി കർണ്ണാടക

കൊറോണ പടരുമെന്ന് പറഞ്ഞ് കേരളത്തിന്റെ അതിർത്തി മണ്ണിട്ട് അടച്ചവർ ഇന്ന് വീഡിയോ കോൺഫെറൻസ് വഴി കേരളത്തോട് ഉപദേശമാരായുന്നതിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ

അബദുൾ അസീസിൻ്റെ മരണം `സമൂഹവ്യാപനം´ കാരണമല്ല: അദ്ദേഹം ഗൾഫിൽനിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്

അസ്വസ്ഥതകൾ എന്തെങ്കിലും തോന്നുന്നവർ പരിശോധനകൾക്ക് വിധേയരാവണമെന്നും മന്ത്രി പറഞ്ഞു...

മാപ്പു പറഞ്ഞിട്ടും കാര്യമുണ്ടായില്ല: മന്ത്രി കെ കെ ശൈലജക്കെതിരെ സഭ്യതയില്ലാത്ത പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ

മറ്റൊരു പോസ്റ്റില്‍ വന്ന കമന്റുകളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഇയാള്‍ സഭ്യേതര പരാമര്‍ശം നടത്തിയിരുന്നത്...

മന്ത്രി പത്രസമ്മേളനം നടത്തിയത് ആറ് ദിവസം, ചെന്നിത്തല നടത്തിയത് എട്ട് ദിവസം: യഥാർത്ഥ മീഡിയാ മാനിയാക്ക് ആര്?

ഇതെല്ലാം കൂട്ടി വായിക്കുകയാണെങ്കിൽ ആർക്കാണ് മീഡിയ മാനിയ എന്ന് വ്യക്തമാകുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്...

Page 1 of 21 2