ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടും സ്വാതന്ത്ര്യ സമര പെന്‍ഷന്‍ അനുവദിച്ച് കിട്ടിയില്ല, അധികൃതരുടെ കനിവുകാത്ത് പപ്പു; ഫെയ്‌സ്ബുക്ക് പോസറ്റ് വൈറലാകുന്നു

ഇന്ന് അര്‍ഹമായ സ്വാതന്ത്ര്യസമര പെന്‍ഷനുവേണ്ടി കാത്തിരുന്നു കാലം കഴിക്കുകയാണ് ഈ മനുഷ്യന്‍. അദ്ദേഹത്തെ കണ്ടെത്തി ബോബി മിഖായേല്‍ എന്നയാളാണ് തന്റെ