വയനാട് ജില്ലാ കളക്ടറെ തിരുവനന്തപുരത്ത് കൊള്ളയടിച്ചു

വയനാട് ജില്ലാ കളക്ടര്‍ കെ.ജി. രാജുവിനെ തിരുവനന്തപുരത്ത് വച്ച് മോഷ്ടാക്കള്‍ കൊള്ളയടിച്ചു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും 11 പവന്റെ സ്വര്‍ണമാലയും