കെ.ഇ. ഇസ്മയില്‍ സി. ദിവാകരനെതിരെ

ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം വളഞ്ഞവഴിയിലൂടെയായിരുന്നുവെന്നും അതിനായി സി.ദിവാകരന്‍ അമിത താല്‍പര്യം കാണിച്ചുവെന്നും കാട്ടി കെ. ഇ. ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഇസ്മയില്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണെന്ന് സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍.