കെ ബാബു ജയിച്ചത് ബി ജെ പി വോട്ടുകളാല്‍; തുറന്നുപറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ഈ വോട്ടുകള്‍എങ്ങനെ യുഡിഎഫിനു പോയി എന്നുള്ളത് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐഎമ്മിന്റേത് പരാജയ ഭീതി മൂലമുള്ള പ്രസ്താവനയെന്ന് കെ ബാബു

സിപിഐഎമ്മിന്റെത് പരാജയ ഭീതി മൂലമുള്ള പ്രസ്താവനയെന്ന് തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് പ്രതികരണം.ബിജെപി

കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധം; കോണ്‍ഗ്രസില്‍ പ്രാദേശിക നേതാക്കളുടെ കൂട്ടരാജി

ബിജെപിയുടെ വളർച്ചയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ഭയക്കുന്നതെന്നും സ്വരാജിനെ പാർട്ടിക്ക് പേടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ബാര്‍ക്കോഴ: രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണാനുമതി; ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് നടപടി

ബാര്‍ക്കോഴ: രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനനുമതി; ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ് നടപടി