പെട്രോള്‍ വിലയ്ക്കു മുന്നില്‍ ഭയക്കാതെ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ; രാജ്യത്തിനു തന്നെ മാതൃകയായി പൂര്‍ണ്ണ സജ്ജീകരണങ്ങളോടു കൂടിയുള്ള ഇലക്ട്രിക് ഓട്ടോ പുറത്തിറക്കി കേരളം

കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ കൊണ്ടു നടക്കുന്നവരുടെ നടുവൊടിക്കുന്ന ഓട്ടോ ഇനി പഴങ്കഥ. സാധാരണക്കാരുടെ വാഹനമെന്നറിയപ്പെടുന്ന ഓട്ടോറിക്ഷയില്‍ പുതു പരീക്ഷണവുമായി ആറാലുംമൂട്ടിലെ