പി വി അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനിടെ സാംസ്ക്കാരിക സംഘത്തിന് നേരെ കയ്യേറ്റശ്രമം

ആക്ടിവിസ്റ്റും രാഷ്ട്രീയ നേതാവുമായ സി ആർ നീലകണ്ഠൻ, ഡോ. ആസാദ്, കെ അജിത എന്നിവരടങ്ങുന്ന സംഘത്തെ ആൾക്കൂട്ടം ആക്രമിച്ചതായിട്ടാണ് പരാതി.