തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥികൾക്കു വേണ്ടി കോൺഗ്രസ് പ്രവർത്തിച്ചില്ലെന്ന അഭിപ്രായം മുസ്ളീംലീഗിനില്ലെന്ന് കെ.പി.എ മജീദ്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തും പൊന്നാനിയിലും മുസ്ലീംലീഗ് സ്ഥാനാർത്ഥികൾക്കു വേണ്ടി കോൺഗ്രസ് പ്രവർത്തിച്ചില്ലെന്ന അഭിപ്രായം മുസ്ളീംലീഗിനില്ലെന്ന് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്