ഹർഷവർധൻ അടക്കം 11 മന്ത്രിമാർ പുറത്ത്; രാജീവ് ചന്ദ്രശേഖറും ജ്യോതിരാദിത്യ സിന്ദിയയും മന്ത്രിമാരാകും; 43 അംഗ കേന്ദ്ര മന്ത്രിസഭയിൽ 23 പുതുമുഖങ്ങൾ

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി

പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതും കോൺഗ്രസുകാരുടെ കൂറുമാറ്റവുമെല്ലാം വല്ലാതെ സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു: ജി സുധാകരൻ

കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതും കോൺഗ്രസുകാരുടെ കൂറുമാറ്റവുമെല്ലാം വല്ലാതെ സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് പൊതുമരാമത്ത്

മധ്യപ്രദേശിലും ബിജെപിയുടെ അട്ടിമറിയ്ക്ക് സാധ്യത; ജ്യോതിരാദിത്യ സിന്ദിയയുടെ ട്വിറ്റർ അക്കൌണ്ടിലെ ‘കോൺഗ്രസ് പ്രവർത്തകൻ’ അപ്രത്യക്ഷമായി

മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയുടെ ട്വിറ്റർ അക്കൌണ്ടിലെ “കോൺഗ്രസ് പ്രവർത്തകൻ”

യു​പി​യി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആരുമായും സജിജെഹ്യത്തിനില്ലെന്നു കോൺഗ്രസ്. യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യയാണ് ഇക്കാര്യവും പറഞ്ഞത്.