യുവതുർക്കികൾ പുറത്തു പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല: രാഹുൽ ഗാന്ധി

യു​വ നേ​താ​ക്ക​ൾ പു​റ​ത്തു​പോ​കു​ന്ന​തു​കൊ​ണ്ട് പാ​ർ​ട്ടി​ക്ക് കോ​ട്ട​മൊ​ന്നും സം​ഭ​വി​ക്കി​ല്ല. മ​റി​ച്ച് പു​തി​യ നേ​താ​ക്ക​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു...

ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും പിന്നോട്ട് പോകുമെന്നോ മറുകണ്ടം ചാടുമെന്നോ ആരും സ്വപ്നം കാണണ്ട, എൻ്റെ രക്തം അങ്ങനെയാണ്: കോൺഗ്രസിനെ തിരിച്ചടിച്ച് ജ്യോതിരാദിത്യ സിന്ധ്യയെ പറ്റിയുള്ള പഴയ പോസ്റ്റ്

സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കേ കോൺഗ്രസ് പ്രവർത്തകരെ പോസ്റ്റ് തിരിഞ്ഞുകൊത്തുകയാണ്...