‘ഈ കടുത്ത തീരുമാനം ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ്’; സിന്ധിയയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

ജോതിരാദിത്യ സിന്ധിയ വെറും രാമന്‍ നായരോ അബ്ദുള്ളക്കുട്ടിയോ ടോംവടക്കനോ അല്ലെന്നും, ജനങ്ങളെ സേവിച്ചു മതിവരാത്തതിനാലാണ് ഈ കടുത്ത തീരുമാനം