പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അപമാനിച്ചെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതം: ജ്യോതികൃഷ്ണ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അപമാനിച്ചെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമാണെന്ന്‌ ജ്യോതികൃഷ്ണ. എല്ലാം മാധ്യമസൃഷ്‌ടിയാണെന്ന ആരോപണമാണ്‌ നായിക ഉയര്‍ത്തിയിരിക്കുന്നത്‌.   നായികയെ അപമാനിക്കാന്‍