പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കെതിരായ അക്രമത്തേയും അക്രമങ്ങള്‍ കാണിക്കുന്നവരേയും എതിര്‍ക്കണം: ജ്വാല ഗുട്ട

ജ്വാല തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.