ധോണി ഇനി രാജ്യസഭയിലും

പാറ്റ്ന:ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യുമെന്ന് റിപ്പോർട്ട്.ജാർഖണ്ഡിൽ രണ്ട് രാജ്യസഭ സീറ്റുകളിലാണ് ഒഴിവുള്ളത്.ഇതിൽ