ആ വ്യക്തിയുടെ പേര് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍

ലൈംഗികാരോപണ വിധേയനായ സുപ്രീം കോടതി ജഡ്ജിയുടെ പേരു പുറത്ത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിനെതിരെയാണ് ആരോപണം