നമ്മുടെ ജഡ്ജിമാർ അൽപ്പം കൂടി നട്ടെല്ല് കാണിക്കണം: ജസ്റ്റിസ് മദൻ ലോകുർ

നമ്മുടെ ജഡ്ജിമാർ അൽപ്പം കൂടി നട്ടെല്ലും ആർജ്ജവവും കാണിക്കണമെന്ന് വിരമിച്ച സുപ്രീം കോടതി ന്യായാധിപൻ ജസ്റ്റിസ് മദൻ ലോകുർ

മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകുർ ഇനിമുതൽ ഫിജിയിലെ സുപ്രീം കോടതി ജഡ്ജി

മദന്‍ ലോകുര്‍ വിരമിച്ച 2018 ഡിസംബര്‍ 31-ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു