ജസ്റ്റിസ് ലോയയെ ഓർമ്മിപ്പിച്ച് രാഹുൽ ​ഗാന്ധി; നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രിയങ്ക

ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അർദ്ധരാത്രി സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും