വൈദ്യുതി കണക്ഷന്‍ നൽകുന്നതിനിടയിൽ വീടിന്റെ ചുറ്റുമതില്‍ തകർന്നു ;മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് പുനര്‍നിര്‍മിച്ചു

വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള ജോലി നടക്കുന്നതിനിടയില്‍ തകര്‍ന്ന ശംഖുംമുഖം സ്വദേശിയുടെ വീടിന്റെ ചുറ്റുമതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്