ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെകാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പോലീസിന് സംഭവിച്ച വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ജസ്റ്റിസ് കെമാല്‍ പാഷ

മദ്യത്തിന്റെ മണമുണ്ടായാല്‍ മാത്രം പോര. രക്തത്തില്‍ മദ്യത്തിന്റെ അളവ് ഉണ്ടെങ്കില്‍ മാത്രമെ മദ്യപിച്ചുണ്ടെന്ന് പറയാന്‍ പറ്റൂ.