പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആവശ്യമില്ല; ജനങ്ങളുടെ വകയാണ് പാലം: ജസ്റ്റിസ് കമാല്‍ പാഷ

സംസ്ഥാന മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ആദ്യം അതിൽ ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല.