വിവാദങ്ങൾ ബാക്കി, ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് വിരമിക്കുന്നു

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ജസ്റ്റിസ്‌ അരുൺമിശ്രയുടെ ബെഞ്ച്‌ തന്നെ സ്ഥിരമായി പരിഗണിച്ചതു ആരോപണമുയര്‍ത്തി