ആംഗ്യഭാഷയെ ശബ്ദവും എഴുത്തുമാക്കി മാറ്റുന്ന ഉപകരണവുമായി നാല് പെണ്‍കുട്ടികള്‍

സംസാരശേഷിയില്ലാത്തവര്‍ക്ക് ആശ്വാസമായി ജെസ്റ്റര്‍ വോക്കലൈസര്‍ എത്തുന്നു. മാള ഹോളി ഗ്രേസ് എന്‍ജിനീയറിംഗ് കോളജിലെ അവസാനവര്‍ഷ ബിടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍