ഇനിമുതല്‍ സ്‌കൂള്‍ കാന്റീനുകളിലും സമീപമുള്ള ഭക്ഷണശാലകളിലും ന്യൂഡില്‍സും ബര്‍ഗറും കോളയുമൊക്കെ ഉള്‍പ്പെടുന്ന കൃത്രിമ- സങ്കര ഭക്ഷണങ്ങള്‍ വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

ജങ്ക് ഫുഡുകൾക്ക് രാജ്യത്തെ സ്കൂളുകളിൽ നിരോധനം വരുന്നു

സ്കൂൾ കുട്ടികൾക്ക് പോഷകാഹാര ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജങ്ക് ഫുഡുകൾക്ക് രാജ്യത്തെ സ്കൂളുകളിൽ നിരോധനം വരുന്നു. വനിതാ-ശിശു ക്ഷേമ വകുപ്പ്