ജംബോ കമ്മിറ്റികൾ ഇല്ലാതാവും; കെപിസിസിയിൽ സമ്പൂർണ പുനസംഘടന വരുന്നു

തെരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്തം നേതാക്കൾ കൂട്ടത്തോടെ ഏറ്റെടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വം മാറണമെന്ന ആവശ്യവും ശക്തമായി തന്നെ ഉയർന്നു.