ഓട്ടോ ഡ്രൈവർ കൊടുത്ത ജ്യൂസിൽ മദ്യം; പ്ലസ് ടൂ വിദ്യാർത്ഥിനി ക്ലാസിൽ കുഴഞ്ഞു വീണു

ബോധം തെളിയാത്തതിനാൽ കുട്ടി മദ്യപിച്ചതായി അധ്യാപകൻ സംശയം പ്രകടിപ്പിക്കുകയും വിവരം പ്രിന്‍സിപ്പളിനെ അറിയിക്കുകയുമായിരുന്നു.