ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കൊവിഡ്

അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.താൻ ഇപ്പോൾ വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായി കാര്യമായ പ്രശ്‌നങ്ങളില്ലെന്നും നദ്ദ അറിയിച്ചു.