ബി.ജെ.പിയുടെ ഹര്‍ത്താലിനും ജെ.പി എത്തി; വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികളുമായി

എന്ന് ഹര്‍ത്താലുണ്ടോ, അന്ന് ജെ.പി എന്ന ജെപി പൂച്ചിന്നിപ്പാടം ചേര്‍പ്പ് ആശുപത്രിയിലെത്തും. വിശന്നിരിക്കുന്നവര്‍ക്ക് ആഹാരവുമായി. ഇക്കുറിയും ആ പതിവ് െതറ്റിച്ചില്ല.