ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരേ യുഡിഎഫ് പരാതി നല്‍കും

നാമനിര്‍ദ്ദേശപത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതിന്റെ പേരില്‍ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരേ യുഡിഎഫ് പരാതി നല്‍കും. മൂന്നാറിലെ ജോയ്‌സിന്റെ