പുതപ്പുചോദിച്ചയാള്‍ക്ക് കൊടുക്കാന്‍ കയ്യില്‍ പുതപ്പില്ലാത്തതിനാല്‍ വാങ്ങാന്‍ പണം നല്‍കിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒളിക്യാമറയില്‍ കുടുങ്ങി

ബിര്‍ബ്ഹും മണ്ഢലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജോയി ബാനര്‍ജി പ്രചരണത്തിനിടെ വോട്ടര്‍ക്ക് പണം നല്‍കുന്നതിനിടെ ക്യാമറയില്‍ കുടുങ്ങി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ