മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്റ്; ജയ്ഹിന്ദ് റിപ്പോട്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുസ്ലീം സമുദായത്തിന്റെ കൂട്ടപ്രാര്‍ഥനെ നിര്‍ത്തിവയ്ക്കാന്‍ നടപടിയെടുത്തതിനെ വിമര്‍ശിച്ചാണ് പോസ്റ്റ്. ആറ്റുകാല്‍ പൊങ്കാലയും മറ്റ് ഉത്സവങ്ങളും