സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരണം എട്ടായി

അ​ബു​ദാ​ബി​യി​ൽ നി​ന്ന് മേ​യ് 11നാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു...