പുതിയ വൈറസ് വകഭേദത്തിന് പേര് ഞാൻ സജസ്റ്റ് ചെയ്യുന്നു ‘കോവഫൈൻ’; വനിതാ കമ്മീഷൻ അധ്യക്ഷയെ ട്രോളി ജൂഡ് ആന്റണി ജോസഫ്

എറണാകുളത്ത് നിന്നും വിളിച്ച ഒരു സ്ത്രീ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് പരാതി പറഞ്ഞിരുന്നു.