നേതൃമാറ്റം: ഒരു ചാനല്‍ നടത്തിയ ഗൂഢാലോചനയെന്ന് വാഴയ്ക്കന്‍

മുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് താന്‍ അഭിപ്രായപ്പെട്ടതായ സംഭവം ഒരു ചാനല്‍ നടത്തിയ ഗൂഢാലോനയാണെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.